Loading ...

Home National

ഗോള്‍ഡന്‍ ചാരിയറ്റ് ട്രെയിന്‍ അടുത്ത മാര്‍ച്ച്‌ മുതല്‍ വീണ്ടും

ബം​ഗ​ളൂ​രു: വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള 'ഗോ​ള്‍​ഡ​ന്‍ ചാ​രി​യ​റ്റ്' ട്രെ​യി​ന്‍ സ​ര്‍​വി​സ് 2020 മാ​ര്‍​ച്ച്‌ മു​ത​ല്‍ വീ​ണ്ടും ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നം.ഇ​തു​സം​ബ​ന്ധി​ച്ച്‌ ക​ര്‍​ണാ​ട​ക ടൂ​റി​സം വി​ക​സ​ന വ​കു​പ്പും (കെ.​എ​സ്.​ടി.​ഡി.​സി) ഐ.​ആ​ര്‍.​സി.​ടി.​സി​യും ത​മ്മി​ല്‍ ക​രാ​റി​ല്‍ ഒ​പ്പി​ട്ടു.ട്രെ​യി​ന്‍ സ​ര്‍​വി​സ് വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​ത് ക​ര്‍​ണാ​ട​ക​യി​ലെ​യും മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ഉ​ണ​ര്‍​വ് ന​ല്‍​കു​മെ​ന്ന് ക​രാ​ര്‍ കൈ​മാ​റു​ന്ന ച​ട​ങ്ങി​ല്‍ റെ​യി​ല്‍​വെ സ​ഹ​മ​ന്ത്രി സു​രേ​ഷ് അ​ങ്ങാ​ടി പ​റ​ഞ്ഞു. à´°à´¾â€‹à´œàµà´¯â€‹à´¤àµà´¤àµ† 15 ല​ധി​കം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള സ​ര്‍​വി​സാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളു​ള്ള ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ട്രെ​യി​ന്‍ സ​ര്‍​വി​സ് കൂ​ടി​യാ​യ ഗോ​ള്‍​ഡ​ന്‍ ചാ​രി​യ​റ്റ് ന​ഷ്​​​ട​ത്തെ തു​ട​ര്‍​ന്നാ​ണ് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സ് നി​ര്‍​ത്തി​വെ​ച്ച​ത്.2008ലാ​ണ് ആ​ദ്യ​മാ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​റും റെ​യി​ല്‍​വേ​യും ചേ​ര്‍​ന്ന്​ 44 മു​റി​ക​ളോ​ടെ​യു​ള്ള 18 കോ​ച്ചു​ക​ള​ട​ങ്ങി​യ ഗോ​ള്‍​ഡ​ന്‍ ചാ​രി​യ​റ്റ് ട്രെ​യി​ന്‍ സ​ര്‍​വി​സ് ആ​രം​ഭി​ച്ചി​രു​ന്ന​ത്.84 പേ​ര്‍​ക്കാ​ണ് ഇ​തി​ല്‍ യാ​ത്ര​ചെ​യ്യാ​ന്‍ ക​ഴി​യു​ക. നി​ന്നു​പോ​യ à´ˆ ​ട്രെ​യി​ന്‍ സ​ര്‍​വി​സാ​ണ് വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​ത്. ക​ര്‍​ണാ​ട​ക, കേ​ര​ള, പു​തു​ച്ചേ​രി തു​ട​ങ്ങി​യ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും 2020 മാ​ര്‍​ച്ചി​ല്‍ സ​ര്‍​വി​സ് ആ​രം​ഭി​ക്കു​ക.

Related News