Loading ...

Home Europe

ഹി​റ്റ്​​ല​റു​ടെ ജ​ന്മ​ഗൃ​ഹം ഇ​നി പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍

വിയന: നാ​സി സേ​ച്ഛാ​ധി​പ​തി അ​ഡോ​ള്‍​ഫ്​ ഹി​റ്റ്​​ല​ര്‍ ജ​നി​ച്ചു​വ​ള​ര്‍​ന്ന വീ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നാ​ക്കി മാ​റ്റി. ജ​ര്‍​മ​ന്‍ അ​തി​ര്‍​ത്തി​ന​ഗ​ര​മാ​യ ബ്രാ​ണോ​യി​ലാ​ണ്​ മ​ഞ്ഞ പെ​യി​ന്‍​റ​ടി​ച്ച നൂ​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള വീ​ട്​ സ്​​ഥി​തി ചെ​യ്യു​ന്ന​ത്. 1889 ഏ​പ്രി​ല്‍ 20ന്​ ​ഹി​റ്റ്​​ല​ര്‍ പി​റ​ന്ന​ത്​ ഇ​വി​ടെ​യാ​യി​രു​ന്നു. 2016ല്‍ ​ഇ​തി​​െന്‍റ നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു.എ​ന്നാ​ല്‍, വീ​ടി​​ന്‍റ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച്‌​ ഹി​റ്റ്​​ല​റു​ടെ കു​ടും​ബാം​ഗ​മാ​യ ജെ​ര്‍​ലി​ന്‍​ഡ്​ പോ​മ​റു​മാ​യി നി​യ​മ​യു​ദ്ധം അ​വ​സാ​നി​ച്ചി​ല്ല. à´ˆ ​വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ന​ഷ്​​ട​പ​രി​ഹാ​രം സ്വീ​ക​രി​ച്ച്‌​ പോ​മ​ര്‍ വീ​െ​ടാ​ഴി​യ​ണ​മെ​ന്ന്​ ഓസ്​​ട്രിയ​ന്‍ സു​പ്രീം​കോ​ട​തി വി​ധി​ച്ചു. à´’​മ്ബ​തു ല​ക്ഷം ഡോ​ള​ര്‍ ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ്​ കോ​ട​തി വി​ധി​ച്ച​ത്.

Related News