Loading ...

Home International

ഡെന്‍മാര്‍ക്കില്‍ റെസിഡന്‍സി പെര്‍മിറ്റുകള്‍ റദ്ദാക്കുന്നതിന്റെ നിരക്ക് കുറയുന്നു

കോപ്പന്‍ഹേഗന്‍ : ഡെന്‍മാര്‍ക്കില്‍ വിദേശ പൗരന്‍മാരുടെ റെസിഡന്‍സ് പെര്‍മിറ്റുകള്‍ പിന്‍വലിക്കുന്നത് കുറയുന്നു. രാഷ്ട്രീയമായ നിലപാട് കടുപ്പിച്ചിട്ടും പെര്‍മിറ്റുകള്‍ മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച്‌ കുറയുന്നില്ലെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. അഭയാര്‍ഥികളുടെ പെര്‍മിറ്റാണ് പ്രധാനമായും റദ്ദാക്കപ്പെടുന്നത്. 2018ല്‍ 463 അഭയാര്‍ഥികളുടെ പെര്‍മിറ്റ് ഇത്തരത്തില്‍ റദ്ദാക്കിയ സ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ റദ്ദാക്കിയത് 183 പേരുടേതു മാത്രമാണ്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്ബോഴും കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി മാത്രമേ വരൂ എന്നാണ് കണക്കാക്കുന്നത്.

Related News