Loading ...

Home peace

വചന പ്രഘോഷകൻ സണ്ണി സ്റ്റീഫൻ നയിക്കുന്ന ഏകദിന ധ്യാനം 23ന് മാഞ്ചസ്റ്ററിൽ.

മാഞ്ചസ്റ്റർ : വചനപ്രഘോഷകനും ഫാമിലി കൗൺസിലറും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ  നയിക്കുന്ന ഏകദിന ധ്യാനം  മാഞ്ചസ്റ്റർ സെന്റ് ഹിൻഡാ ദേവാലയത്തിൽ നടക്കും. à´ˆ മാസം ഇരുപത്തിമൂന്നു ശനിയാഴ്ച രാവിലെ   9.30 ന്  ആരംഭിച്ചു വൈകുനേരം 5 മണിക്  അവസാനിക്കുന്ന രീതിയിലാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. യേശുവിനോട് കൂടുതൽ ചേർന്നിരുന്നുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കാൻ  എല്ലാവരെയും ക്ഷണിക്കുന്നതായി സീറോ മലബാർ രൂപത മാഞ്ചസ്റ്റർ റീജിയൻ കോഡിനേറ്റർ à´«à´¾. ജോസ് അഞ്ചാനിക്കൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി സിബി ജെയിംസ് ( 07886670128 )  ബിജോയ് മാത്യു  (07710675575 ) ജോബി തോമസ് ( 07985234361 ) എന്നിവരുമായി ബന്ധപെടുക .
ദേവാലയത്തിന്റെ വിലാസം
സെന്റ് ഹിൻഡാ ദേവാലയം
നോർതേർഡൻ
മാഞ്ചസ്റ്റർ
M22 4EF



Related News