Loading ...

Home peace

ചാരിറ്റി ലഞ്ച് ഈവന്റ് സംഘടിപ്പിച്ചു

സ്വിറ്റ്സർലാന്റ് : സ്വിറ്റ്സർലഡിലെ  പ്രമുഖ വനിത ചാരിറ്റി സംഘടനയായ എയ്ഞ്ചൽസിന്റെ നേതൃത്വത്തിൽ  ചാരിറ്റി ലഞ്ച് ഈവന്റ്  സംഘടിപ്പിച്ചു.   സ്വദേശികളും
 à´µà´¿à´¦àµ‡à´¶à´¿à´•à´³àµà´®à´Ÿà´•àµà´•à´‚ നിരവധിപേർ  ഏയ്ഞ്ചൽസ്‌ബാസൽ സംഘടിപ്പിച്ച ചാരിറ്റി  ലഞ്ച് ഈവന്റിൽ പങ്കെടുത്തു.പരിപാടിയോടു അനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സെന്റ് അന്റോണീസ് ഇടവക വികാരി ഫാദർ സ്റ്റെഫാൻ ക്ലെമ്മർ അദ്ധ്യക്ഷത വഹിച്ചു. സംഘടന പ്രസിഡന്റ് ബോബി ചിറ്റാട്ടിൽ സ്വാഗതം ആശംസിച്ച യോഗത്തിൽ ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ, കേരളാ കൾച്ചറൽ  ആന്റ് സ്പോർട്സ് ക്ലബു പ്രെസിഡൻറ് സിബി തൊട്ടുകടവിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഏയ്ഞ്ചൽസ്‌ ചാരിറ്റി  നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യപ്ര വർത്തനങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട്  ഹർസ്വചിത്ര പ്രദർശനവും യുവകലാപ്രതിഭകളുടെ കലാപ്രേകടനങ്ങളും നടത്തി.  സംഘടന സെക്രെട്ടറി സിമ്മി ചിറക്കൽ  നന്ദി രേഖപ്പെടുത്തി.




Related News