Loading ...

Home Education

ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സിന്റെ 2019-20 അധ്യയന വര്‍ഷത്തിലേക്ക് എസ്.എസ്.എല്‍.സി/ കെ.ജി.റ്റി.ഇ വിജയിച്ച വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2019 ജൂലൈ 31ന് 40 വയസ്സ് കവിയരുത്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് സെക്ഷനുമായി ബന്ധപ്പെടണം. ഫോണ്‍: 9400333230, 7560972412.

Related News