Loading ...

Home Europe

അപ്പ്ലോഡര്‍മാര്‍ക്ക് നിയന്ത്രണവുമായി Youtube ഡിസംബര്‍ 10മുതല്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ വീഡിയോ പ്ലാറ്റുഫോമുകളില്‍ ഒന്നാണ് യൂട്യൂബ് .യൂട്യൂബില്‍ എന്നത് വിഡിയോകള്‍ ആസ്വദിക്കുന്നതിനു മാത്രമല്ല കൂടാതെ പണമുണ്ടാക്കുന്നതിനും ഒരു ഉപാധികൂടിയാണ് .ഇപ്പോള്‍ ഇതാ പുതിയ നിയന്ത്രണങ്ങള്‍ യൂട്യൂബില്‍ ഡിസംബര്‍ 10 മുതല്‍ എത്തുന്നു .നിലവിലത്തെ സാഹചര്യങ്ങളില്‍ ആര്‍ക്കു വേണമെങ്കിലും ഒരു മെയില്‍ ഐഡിയുടെ സഹായത്തോടെ യൂട്യൂബില്‍ വിഡിയോകള്‍ അപ്ലോഡ് ചെയ്യുവാന്‍ സാധിക്കുന്നു . ഇത്തരത്തില്‍ ലക്ഷകണക്കിന് ആളുകളാണ് ഓരോ ദിവസ്സവും യൂട്യൂബില്‍ വിഡിയോകള്‍ അപ്പ്ലോഡ് ചെയ്യുന്നത് .അതിനു മികച്ച വ്യൂസ് ഒകെക് നേടിക്കഴിഞ്ഞാല്‍ യൂട്യൂബില്‍ നിന്നും പണവും നമ്മള്‍ രെജിസ്റ്റര്‍ ചെയ്ത അകൗണ്ട് നമ്ബറുകളിലേക്കു ഉപഭോതാക്കള്‍ക്ക് ലഭിക്കാറുമുണ്ട് .എന്നാല്‍ ഇപ്പോള്‍ അപ്ലോഡ് ചെയ്യുന്നവര്‍ക്ക് ഇതാ ഒരു തിരിച്ചടിയായിരുന്നു . ഡിസംബര്‍ 10 മുതല്‍ യൂട്യൂബിലെ Account Suspension & Termination എന്ന ഓപ്‌ഷനുകളിലാണ് പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്നത് .ഈ ഓപ്‌ഷനുകള്‍ പ്രകാരം ഡിസംബര്‍ 10 മുതല്‍ യൂട്യൂബിനു ലാഭമല്ലാത്ത അക്കൗണ്ടുകള്‍ യൂട്യൂബിന് ഡിലീറ്റ് ചെയ്യുവാനുള്ള സൗകര്യമാണ് ലഭിക്കുന്നത് .യൂട്യൂബിലെ അനാവശ്യ കണ്ടന്റുകളെ പുറത്തുകളയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓപ്‌ഷനുകള്‍ ഉടന്‍ കൊണ്ടുവരുന്നത് . കൂടാതെ ആഅനാവശ്യമായ മറ്റു അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യുവാനും ഇതിലൂടെ യൂട്യൂബിന് സാധിക്കുന്നു എന്നാണ് സൂചനകള്‍ .ഡിസംബര്‍ 10നു ആണ് ഇത്തരത്തിലുള്ള ഒരു പോളിസി പ്രാബല്യത്തില്‍ വരുന്നത് .

Related News