Loading ...

Home International

ശ്രീലങ്കന്‍ പ്രസിഡന്‍റായി ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു

കൊളംബോ: ഗോതാബായ രാജപക്‌സെയെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് രാജപക്‌സെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് രാജപക്‌സെ. മൈത്രിപാല സിരിസേന സ്ഥാനമൊഴിഞ്ഞതോടെയാണ് ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Related News