Loading ...

Home Kerala

പച്ചക്കറിയുടെ വില വര്‍ദ്ധന നിയന്ത്രിക്കാന്‍ നടപടി; മന്ത്രി വി.സുനില്‍കുമാര്‍

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ പച്ചക്കറിയുടെ വില വര്‍ദ്ധന നിയന്ത്രിക്കാന്‍ നടപടി. മന്ത്രി വി.എസ്.സുനില്‍കുമാര്‍ ആണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പ​​ച്ച​​ക്ക​​റി വി​​ക​​സ​​ന പ​​ദ്ധ​​തി, ജൈ​​വ​​കൃ​​ഷി പ​​ദ്ധ​​തി, വി​​പ​​ണി വി​​ക​​സ​​ന പ​​ദ്ധ​​തി എ​​ന്നി​​വ​​യി​​ലൂ​​ടെ സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ളം 1131 വി​​പ​​ണി​​ക​​ള്‍​​ക്കു സൗ​​ക​​ര്യ​​ദാ​​താ​​വാ​​യി കൃ​​ഷി വ​​കു​​പ്പ് പ്ര​​വ​​ര്‍​​ത്തി​​ച്ചു​​വ​​രു​​ന്നുണ്ട്. അത് കൂടാതെ ഹോ​​ര്‍​​ട്ടി​​കോ​​ര്‍​​പ്പ് വ​​ഴി മാ​​ര്‍​​ക്ക​​റ്റ് വി​​ല​​യേ​​ക്കാ​​ള്‍ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് ഗു​​ണ​​നി​​ല​​വാ​​ര​​മു​​ള്ള പ​​ച്ച​​ക്ക​​റി വി​​ല്‍പ​നയും നടത്തിവരുന്നു. ക​​ര്‍​​ഷ​​ക​​രി​​ല്‍​നി​​ന്ന് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ നേ​​രി​​ട്ടു സം​​ഭ​​രി​​ക്കാ​​ന്‍ കൃ​​ഷി വ​​കു​​പ്പി​നു കീ​​ഴി​​ല്‍ ആ​​റ് കാ​​ര്‍​​ഷി​​ക മൊ​​ത്ത​​വ്യാ​​പാ​​ര വി​​പ​​ണി​​ക​​ളും അ​​ഞ്ചു ജി​​ല്ലാ​​ത​​ല സം​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളും നി​​ല​​വി​​ലു​​ണ്ടെ​​ന്നും പി.​​ജെ.​​ജോ​​സ​​ഫ്, റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍, മോ​​ന്‍​​സ് ജോ​​സ​​ഫ്, എ​​ന്‍.​​ജ​​യ​​രാ​​ജ് എ​​ന്നി​​വ​​രെയാണ് അ​​റി​​യി​​ച്ചത്.

Related News