Loading ...

Home peace

വനിത സംഗമം 'ടോട്ടാ പുൽക്ര'

ബർമ്മിങ് ഹാം : ബ്രിട്ടൻ രൂപതയിലെ വനിതാ സംഗമം ടോട്ടാ പുൽക്ര  ഡിസംബർ ഏഴിന് രാവിലെ പത്ത് മണി  മുതൽ വൈകുനേരം  നാലുമണിവരെ ബഥേൽ കൺവെൻഷൻ  സെന്ററിൽ നടക്കും. പ്രസ്തുത പരിപാടികളുടെ    വിജയത്തിനായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പക്കലിന്റെയും വികാരി ജെനറൽമാരുടെയും  നേതൃത്വത്തിൽ റീജിയൻ എപ്പാർക്കിയൽ എന്നി വിഭാഗങ്ങൾ ഉൾപ്പെടുന്ന എക്സിക്യൂട്ടീവുകളുടെ മീറ്റിംഗ് അന്ന് രാവിലെ ഒമ്പതു മണിക്ക്  നടക്കും തുടർന്നാണ് പരിപാടികൾ ആരംഭിക്കുക. ട്രാടയുടെ സെക്രട്ടറിയും  വേൾഡ് പീസ് മിഷൻന്റെ ഫാമിലി മിഷൻ ഡയറക്ടറുമായ റവ.സിസ്റ്റർ Dr. ജുവാൻ ചുങ്കപ്പുര മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് മാർഗംകളി, ഒപ്പന എന്നിങ്ങനെ നിരവധി മത്സരങ്ങളാണ് ടോട്ടാ പുൽക്രയുടെ ഭാഗമായി സംഘടകർ ഒരിക്കിയിരിക്കുന്നത്. à´«à´¾.ജോസ് അഞ്ചനിക്കൽ   നേതൃത്വം  നൽകുന്ന മ്യൂസിക് പ്രോഗ്രാമിൽ  വിമൻസ് ഫോറത്തിലെ അഗംങ്ങൾ  ഗാനങ്ങൾ ആലപിക്കും. വൈകുനേരം  നാല് മണിക്കു  കൺവെൻഷൻ സമാപിക്കും

Related News