Loading ...

Home International

ദ ഇന്‍ഡിപെന്‍്റന്‍്റ് ഇനി ചരിത്രം

ലണ്ടന്‍: ബ്രട്ടീഷ് പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട à´¦ ഇന്‍ഡിപെന്‍റൻറ്  ദിനപ്പത്രം ചരിത്രത്തിന്‍െറ ഭാഗമായി. കഴിഞ്ഞ ശനിയാഴ്ച അവസാന പ്രതിയും പുറത്തിറങ്ങിയതോടെ മൂന്നു ദശകങ്ങളായി ബ്രിട്ടന്‍െറ സാമൂഹ്യ, രാഷ്ട്രീയ മേഖലയില്‍ സജീവമായി ഇടപെട്ടുവന്ന പത്രത്തിന് താഴ് വീണു. പത്രം പൂര്‍ണമായി ഓണ്‍ലൈനിലേക്ക് വഴിമാറി.ദിനപ്പത്രത്തിന്‍െറ രൂപ കല്‍പനയില്‍  വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടപ്പാക്കിയ à´‡à´¨àµâ€à´¡à´¿à´ªàµ†à´¨àµâ€à´±àµ»à´±àµ à´°à´¾à´·àµà´Ÿàµà´°àµ€à´¯ നിലപാടിലും അതിൻേറതായ മുദ്ര പതിപ്പിച്ചാണ് വിടവാങ്ങുന്നത്. ബ്രിട്ടന്‍െറ യു.എസ് അനുകൂല നിലപാടിന് വിരുദ്ധമായി മധ്യ-ഇടതു നിലപാടിനൊപ്പം നിന്ന  à´‡à´¨àµâ€à´¡à´¿à´ªàµ†à´¨àµâ€à´±àµ»à´±àµ à´¸à´¾à´®àµà´ªà´¤àµà´¤à´¿à´• പ്രതിസന്ധിയെ തുടര്‍ന്നാണ് അച്ചടി നിര്‍ത്തിവെച്ച് ഓണ്‍ലൈനിലേക്ക് ചുവടുമാറുന്നത്. തൊണ്ണൂറുകളില്‍ ബ്രിട്ടനിലെ രണ്ട് പ്രമുഖ ദിനപ്പത്രങ്ങള്‍ അമേരിക്കന്‍ മാധ്യമ പ്രഭു മര്‍ഡോക്ക് വിലക്ക് വാങ്ങുകയും പത്രത്തിന് വില കുറക്കുകയും ചെയ്തു. ഇത്  à´‡à´¨àµâ€à´¡à´¿à´ªàµ†à´¨àµâ€à´±àµ»à´±àµ à´ªàµ‡à´¾à´²àµà´³àµà´³ പത്രങ്ങള്‍ക്ക് തിരിച്ചടിയായി. 420,000 വരെ വരിക്കാരുണ്ടായിരുന്ന പത്രത്തിന്‍െറ സര്‍ക്കുലേഷന്‍ 40,000 ആയി ചുരുങ്ങി. എണ്‍പതുകളില്‍ തുടങ്ങിയ മറ്റു പത്രങ്ങള്‍ക്കും ഇതേ ഗതിയാണ് സംഭവിച്ചത്.à´¦ ഗാര്‍ഡിയന്‍ à´ªà´¤àµà´°à´¤àµà´¤àµ† പോലെ 2003ല്‍ യു.എസ് നടത്തിയ ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തതിനെതിരെ ശക്തമായ നിലപാടെടുത്ത പത്രമാണ് à´‡à´¨àµâ€à´¡à´¿à´ªàµ†à´¨àµâ€à´±àµ»à´±àµ. പത്രപ്രവര്‍ത്തനം തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയെന്നും ദിനപ്പത്രങ്ങളും അതനുസരിച്ച് മാറേണ്ടതുണ്ടെന്നും à´‡à´¨àµâ€à´¡à´¿à´ªàµ†à´¨àµâ€à´±àµ»à´±àµ à´Žà´¡à´¿à´±àµà´±à´°àµâ€ എവ്ജനി ലെബ്ദേവ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.ബ്രിട്ടനിലെ മൂന്ന് പ്രമുഖ പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് 1986ല്‍ പ്രവര്‍ത്തനം തുടങ്ങിയ  à´‡à´¨àµâ€à´¡à´¿à´ªàµ†à´¨àµâ€à´±àµ»à´±àµ à´ªà´¤àµà´°à´‚ ഫോട്ടോക്ക് പ്രാധാന്യം നല്‍കുന്ന മികച്ച പേജ് വിന്യാസം കൊണ്ട് ശ്രദ്ധേയമായിരുന്നു. 2005ല്‍ പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തിന്‍െറ വാര്‍ത്ത എല്ലാ പത്രങ്ങളും ഒന്നാം പേജില്‍ വിന്യസിച്ചപ്പോള്‍ ദുരന്ത ബാധിതര്‍ക്ക് സഹായം സല്‍കണമെന്ന അഭ്യര്‍ഥന മാത്രമായായിരുന്നു  à´‡à´¨àµâ€à´¡à´¿à´ªàµ†à´¨àµâ€à´±àµ»à´±à´¿àµ»àµ†à´± à´’ന്നാം പേജിലുണ്ടായിരുന്നത്. വാര്‍ത്താ വിന്യാസത്തിന്‍െറ പരമ്പരാഗത രീതികള്‍ തകിടം മറിക്കുന്നതായിരുന്നുഇന്‍ഡിപെന്‍റൻറ് à´ªà´¤àµà´°à´¤àµà´¤à´¿à´¨àµâ€àµ†à´± താളുകള്‍.

Related News