Loading ...

Home Kerala

വര്‍ണോത്സവം സംസ്ഥാന കലോത്സവം ഏഴു മുതല്‍

തിരുവനന്തപുരം : ശിശുദിന ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന വര്‍ണോത്സവം സംസ്ഥാന കലോത്സവം നവംബര്‍ ഏഴ് മുതല്‍ 10 വരെ നടക്കും. തിരുവനന്തപുരം തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്താണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് .

Related News