Loading ...

Home National

നി​ങ്ങ​ള​റി​ഞ്ഞോ..! ഗോ ​എ​യ​റി​ല്‍ പ​റ​ക്കാം വെ​റും 1,214 രൂ​പ​യ്ക്ക്

മും​ബൈ: ബ​ജ​റ്റ് വി​മാ​ന​ക്ക​മ്ബ​നി​യാ​യ ഗോ ​എ​യ​ര്‍ ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ വ​ന്‍ ഇ​ള​വു​മാ​യി രം​ഗ​ത്ത്. ക​ന്പ​നി​യു​ടെ പ​തി​നാ​ലാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര വി​മാ​ന ടി​ക്ക​റ്റു​ക​ള്‍​ക്ക് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക​ള്‍​ക്ക് 1,214 മു​ത​ലും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ള്‍​ക്ക് 6,714 രൂ​പ​യി​ലു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ തു​ട​ങ്ങു​ന്ന​ത്. ഇ​ന്നു മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വു​ക​ള്‍ ല​ഭി​ക്കു​ക. ഈ ​മാ​സം 13 മു​ത​ല്‍ ഡി​സം​ബ​ര്‍ 31 വ​രെ ഇ​ള​വി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കും. ഗോ ​എ​യ​റി​ന്‍റെ വെ​ബ്‌​സൈ​റ്റ്, മൊ​ബൈ​ല്‍ ആ​പ്പ് എ​ന്നി​വ വ​ഴി ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്കാ​ണ് ഓ​ഫ​ര്‍ ല​ഭി​ക്കു​ക​യെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

Related News