Loading ...

Home Education

സൗജന്യ ജേര്‍ണലിസം കോഴ്‌സ്; നാല് വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലുള്ളവര്‍ക്കായി തിരുവനന്തപുരം പ്രസ് ക്ലബ്ബ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസവുമായി സഹകരിച്ച്‌ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജേര്‍ണലിസം കോഴ്‌സിലേക്കുള്ള അപേക്ഷ നവംബര്‍ നാല് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

Related News