Loading ...

Home Europe

ലേ​​​​ബ​​​​ര്‍ പാ​​​​ര്‍​​​​ട്ടി എം​​​​പി കീത്ത് വാസിനെ സസ്പെന്‍ഡ് ചെയ്തു

ല​​​​ണ്ട​​​​ന്‍: കൊ​​​​ക്കെ​​​​യ്ന്‍ വി​​​​വാ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ലേ​​​​ബ​​​​ര്‍ പാ​​​​ര്‍​​​​ട്ടി എം​​​​പി​​​​യും ഇ​​​​ന്ത്യ​​​​ന്‍ വം​​​​ശ​​​​ജ​​​​നു​​​​മാ​​​​യ കീ​​​​ത്ത് വാ​​​​സി​​​​നെ പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റി​​​​ല്‍​​​​നി​​​​ന്ന് ആ​​​​റു മാ​​​​സ​​​​ത്തേ​​​​ക്കു സ​​​​സ്പെ​​​​ന്‍​​​​ഡ് ചെ​​​​യ്തു. പു​​​​രു​​​​ഷ വേ​​​​ശ്യ​​​​യി​​​​ല്‍​​​​നി​​​​ന്നു കീ​​​​ത്ത് വാ​​​​സ് കൊ​​​​ക്കെ​​​​യ്ന്‍ വാ​​​​ങ്ങി​​​​യ​​​​താ​​​​യി 2016 ല്‍ ​​​​മാ​​​​ധ്യ​​​​മ റി​​​​പ്പോ​​​​ര്‍​​​​ട്ട് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ര്‍​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് പൊ​​​​തു​​​​വാ​​​​യി മാ​​​​പ്പു പ​​​​റ​​​​ഞ്ഞ വാ​​​​സ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ ക​​​​മ്മി​​​​റ്റി​​​​യി​​​​ല്‍​​​​നി​​​​ന്നു രാ​​​​ജി വ​​​​ച്ചു. 1987 മു​​​​ത​​​​ല്‍ ലി​​​​സി​​​​സ്റ്റ​​​​ര്‍ ഈ​​​​സ്റ്റി​​​​ല്‍​​​​നി​​​​ന്നു​​​​ള്ള എം​​​​പി​​​​യാ​​​​ണ് 62 കാ​​​​ര​​​​നാ​​​​യ വാ​​​​സ്. ഡി​​​​സം​​​​ബ​​​​റി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ലി​​​​സെ​​​​സ്റ്റ​​​​റി​​ല്‍​​നി​​​​ന്നു​​​​ള്ള ലേ​​​​ബ​​​​ര്‍ പാ​​​​ര്‍​​​​ട്ടി​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ര്‍​​​​ഥി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. സ​​​​സ്പെ​​​​ന്‍​​​​ഷ​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് അ​​​​ദ്ദേ​​​​ഹം മ​​​​ത്സ​​​​രി​​​​ക്കു​​​​മോ​​​​യെ​​​​ന്ന് പാ​​​​ര്‍​​​​ട്ടി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.

Related News