Loading ...

Home peace

മത മൈത്രിയുടെ സന്ദേശം വിളിച്ചു ചൊല്ലി പരുമല തീര്‍ഥാടന പദയാത്ര

കോന്നി: മത മൈത്രിയുടെ സന്ദേശം വിളിച്ചു ചൊല്ലി ഇരുപത്തി ഒമ്ബതാമത് പരുമല തീര്‍ഥാടന പദ യാത്രയ്ക്ക് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആചാര അനുഷ്ടാനത്തോടെ വരവേല്‍പ്പ് നല്‍കി. കൊക്കാത്തോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിന്നും ഉള്ള പദ യാത്രയ്ക്ക് ആരതി ഉഴിഞ്ഞു വരവേല്‍പ്പ് നല്‍കി. കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ കാര്‍മികത്വം വഹിച്ചു .

Related News