Loading ...

Home Kerala

കല്ലുത്താന്‍ കടവ് കോളനിയിലെ 90 കുടുംബങ്ങളുടെ ചേരിയിലെ ദുരിതജീവിതത്തിന് അറുതി; മുഖ്യമന്ത്രി ഫ്ലാറ്റുകളുടെ താക്കോല്‍ദാനം നടത്തും

കോഴിക്കോട് കല്ലുത്താന്‍ കടവ് കോളനിയിലെ 90 കുടുംബങ്ങളുടെ ചേരിയിലെ ദുരിതജീവിതത്തിന് അറുതിയാവുകയാണ്. സര്‍ക്കാര്‍ പണിതു നല്‍കിയ ഫ്ലാറ്റുകളില്‍ ഇന്ന് ഇവര്‍ പുതു ജീവിതം ആരംഭിക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാറ്റുകളുടെ താക്കോല്‍ദാനം നടത്തും.

Related News