Loading ...

Home USA

ഗീതാമണ്ഡലം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വി.എം ഉണ്ണികൃഷ്ണന്

ചിക്കാഗോ: à´ˆ വര്‍ഷത്തെ ഗീതാമണ്ഡലം സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം വി.à´Žà´‚ ഉണ്ണികൃഷ്ണന് ലഭിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നിസ്വാര്‍ത്ഥമായ കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് വി.à´Žà´‚ ഉണ്ണികൃഷ്ണനെ à´ˆ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ എല്ലാ ആഘോഷങ്ങളുടെയും വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് à´ˆ യുവ എന്‍ജിനിയര്‍ ആണ്. കോയമ്പത്തൂര്‍ സ്വദേശിയായ ശ്രീ ഉണ്ണികൃഷ്ണന്‍ കഴിഞ്ഞ ആറോളം വര്‍ഷങ്ങളായി ഐ à´Ÿà´¿ രംഗത്ത് പ്രവര്‍ത്തിക്കുന്നു. ഒരു മികച്ച പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ് ശ്രീഉണികൃഷ്ണന്‍. ഭാര്യ: ശ്രീമതി ശ്രുതി കൃഷ്ണന്‍.ഉണ്ണികൃഷ്ണനെ പോല്ലെയുള്ള ആത്മാര്‍ത്ഥതയുള്ള, കഠിനാദ്ധ്വാനികളായ, നിസ്വാര്‍ത്ഥരായ ചെറുപ്പക്കാരാണ് ഏതൊരു സംഘടനയുടെയും ശക്തി ഉണ്ണികൃഷ്ണന്റെ മുന്നോട്ടുള്ള ജീവിതത്തിലും ജഗദിശ്വരന്‍ സര്‍വ്വ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെ  എന്ന് ഗീതാമണ്ഡലം പ്രസിഡന്റ്  ജയചന്ദ്രന്‍ പ്രസ്താവിച്ചു.

Related News