
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും
വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന്
26 പൈസയുമാണ് ഇന്നലെ കൂടിയത്.
ഇതോടെ
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 85 രൂപ
പിന്നിട്ടു. 85.06 രൂപയായിരുന്നു ഇന്നലത്തെ
വില....